100% Placement Guaranteed Courses
Professional Diploma in Hospital Administration & Healthcare AI
Ideal for beginners entering healthcare management
PGDM in Global Healthcare Management & Healthcare AI
Global healthcare systems & AI-driven decision making
PGDM in Global Strategic Healthcare Management & Healthcare AI
Strategic leadership, hospital operations & healthcare AI
Why Choose Futureace Global Healthcare Research Center?
Real hospital exposure and projects
Hands-on learning through live hospital environments and real-world healthcare projects.
Deep understanding of healthcare systems
Clear insight into hospital operations, workflows, and healthcare management practices.
Practical application through case studies
Learning reinforced with real case studies that connect theory to actual healthcare scenarios.
Exposure to healthcare AI and future technologies
Introduction to AI-driven tools and emerging technologies shaping the future of healthcare.
What Our Students Say
About Futureace Global Healthcare Research Center
FGHRC, Futureace Global Healthcare Research Center, is built on one clear belief: India’s healthcare future needs stronger leadership, smarter systems, and deeply prepared professionals.
To achieve this, FGHRC does not work alone.
FGHRC functions as a collaborative healthcare ecosystem, bringing together six specialized partner brands, each contributing a critical role in shaping industry-ready healthcare leaders. Together, they work with one shared mission: to advance healthcare in India through education, research, and real-world execution.
faq
ഞങ്ങൾ വെറും ക്ലാസ്സ്റൂം പഠനത്തിന് മാത്രമല്ല പ്രാധാന്യം നൽകുന്നത്, പകരം കുട്ടികൾക്ക് ശരിക്കുമുള്ള ഹോസ്പിറ്റൽ അനുഭവം തരാൻ ആത്മാർത്ഥമായി ശ്രമിക്കുന്നു.
സാധാരണ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്ന് വ്യത്യസ്തമായി, ലൈവ് ഹോസ്പിറ്റൽ പ്രോജക്റ്റുകളും ലീഡർഷിപ്പ് ട്രെയിനിംഗും പ്ലേസ്‌മെന്റ് ഉത്തരവാദിത്തവും ഞങ്ങൾ ഈ പ്രോഗ്രാമിന്റെ ഭാഗമാക്കിയിട്ടുണ്ട്.
അതുകൊണ്ട് തന്നെ ആദ്യ ദിവസം മുതൽ ഹോസ്പിറ്റലിന്റെ ഭാഗമായി ജോലി ചെയ്യാൻ ഞങ്ങൾ നിങ്ങളെ പ്രാപ്തരാക്കുന്നു.
FGHRC നൽകുന്ന 100% പ്ലേസ്‌മെന്റ് എന്നത് വെറും വാക്ക് പറയുന്നതല്ല. കൃത്യമായ പ്ലാനിംഗോടു കൂടി അത് ഞങ്ങൾ രേഖാമൂലം എഴുതി നൽകുന്നതാണ്.
കോഴ്സ് നിബന്ധനകൾ പൂർത്തിയാക്കുന്ന കുട്ടികൾക്ക് വെറുമൊരു ഇൻ്റർവ്യൂ റെഫറലോ ജോബ് പോർട്ടലോ മാത്രമല്ല ഞങ്ങൾ നൽകുന്നത്; പകരം ഞങ്ങളുമായി സഹകരിക്കുന്ന പാർട്ണർ ഹോസ്പിറ്റലുകളിലും ഹെൽത്ത് കെയർ സ്ഥാപനങ്ങളിലും നിങ്ങൾക്ക് ജോലി നിസ്സംശയം ഉറപ്പാവുന്നു.
അതിനെന്താ..!?
ഇൻഡസ്ട്രിക്ക് അനുയോജ്യമായ സിലബസ് (curriculum), ഞങ്ങളുടെ തന്നെ ഹോസ്പിറ്റൽ, നിരവധി ഹോസ്പിറ്റലുകളുമായുള്ള പരിചയം, വലിയ സ്ഥാപനങ്ങളുമായുള്ള പാർട്ണർഷിപ്പ് എന്നിവയാണ് ഞങ്ങളുടെ ആത്മവിശ്വാസം. ഈ സ്ഥാപനങ്ങളുടെ കൃത്യമായ ആവശ്യങ്ങൾ അറിഞ്ഞ് കുട്ടികളെ പരിശീലിപ്പിക്കുന്നത് കൊണ്ട് തന്നെ പ്ലേസ്‌മെന്റുകൾ മുൻകൂട്ടി നിശ്ചയിക്കാനും ഉറപ്പാക്കാനും ഞങ്ങൾക്ക് സാധിക്കുന്നു.
4. വെറുമൊരു എൻട്രി ലെവൽ ജോലിക്ക് വേണ്ടിയല്ല ഞങ്ങൾ നിങ്ങളെ ഒരുക്കുന്നത്. മറിച്ച് എങ്ങനെ നല്ല തീരുമാനങ്ങൾ എടുക്കാം, എങ്ങിനെ നല്ലൊരു ലീഡർ ആകാം, എങ്ങിനെ നന്നായി സംസാരിക്കാം എന്നിവയിലൊക്കെ ഊന്നൽ നൽകിക്കൊണ്ട് നിങ്ങളെ ഒരു മികച്ച ഹെൽത്ത് കെയർ ലീഡറായി വളർത്താനാണ് FGHRC ശ്രമിക്കുന്നത്.
തീർച്ചയായും…!
പ്രൊഫഷണലുകളുടെ മേൽനോട്ടത്തിൽ ഹോസ്പിറ്റൽ ഓപ്പറേഷൻസ്, പേഷ്യന്റ് ഫ്ലോ, ക്വാളിറ്റി മാനേജ്‌മെന്റ്, അഡ്മിനിസ്‌ട്രേഷൻ തുടങ്ങിയ കാര്യങ്ങളിലെ വെല്ലുവിളികൾ നിങ്ങൾ നേരിട്ട് കൈകാര്യം ചെയ്യും. ശരിക്കുമുള്ള, ഉറപ്പുള്ള തീരുമാനങ്ങൾ എങ്ങിനെയാണ് എടുക്കേണ്ടത് എന്ന് ഇത് വഴി നിങ്ങൾ പഠിക്കും…!
അത് നിങ്ങളുടെ സ്പെഷ്യലൈസേഷനും പെർഫോമൻസും അനുസരിച്ച് മൾട്ടി-സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകൾ, ഹെൽത്ത് കെയർ ഗ്രൂപ്പുകൾ, ക്ലിനിക്കുകൾ, റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകൾ, ഹെൽത്ത് കെയർ സ്റ്റാർട്ടപ്പുകൾ എന്നിവയിലൊക്കെ പ്രവർത്തിക്കാനുള്ള അവസരം നിങ്ങൾക്ക് കിട്ടും.
7. വെറുതെ കാണാതെ പഠിക്കുന്നതിന് പകരം കേസ് സ്റ്റഡീസും, ഗൈഡഡ് ഡിസ്കവറി സെഷനുകളും, ഗ്രൂപ്പ് പ്രോബ്ലം സോൾവിംഗും ഒക്കെ വഴി കാര്യങ്ങൾ എങ്ങനെ ചിന്തിക്കണം, എങ്ങനെ പ്രശ്നങ്ങളെ വിശകലനം ചെയ്യണം, എങ്ങനെ അതൊക്കെ പരിഹരിക്കണം, എങ്ങിനെ അതിന് നേതൃത്വം നൽകണം എന്നൊക്കെയാണ് നിങ്ങൾ പഠിക്കുന്നത്."
ഈ വിഷയങ്ങളെക്കുറിച്ച് കൂടുതൽ പഠിക്കാൻ, ചോദ്യങ്ങൾ ചോദിക്കാൻ, കാര്യങ്ങൾ ആഴത്തിൽ വിശകലനം ചെയ്യാനും, നല്ല തീരുമാനങ്ങൾ എടുക്കാനും ഓക്കെ ഈ രീതികൾ നിങ്ങളെ പരിശീലിപ്പിക്കുന്നു.
ഇതിലൂടെ മികച്ച ആത്മവിശ്വാസവും, പ്രൊഫഷണൽ ജഡ്ജ്‌മെന്റും, ഒരു ലീഡർഷിപ്പ് മനോഭാവവും വളർത്തിയെടുക്കാൻ നിങ്ങൾക്ക് സാധിക്കും.
ഹെൽത്ത് കെയർ AI, ഡിജിറ്റൽ ഹെൽത്ത് സിസ്റ്റംസ്, ഡാറ്റ ഉപയോഗിച്ചുള്ള തീരുമാനങ്ങൾ എടുക്കൽ (data-driven decision-making), AI പ്രോജക്ടുകൾ, ഭാവിയിലെ ഹെൽത്ത് കെയർ മാതൃകകൾ എന്നിവയൊക്കെ ഉൾപ്പെടുത്തിയ ഒരു സിലബസാണ് ഞങ്ങൾ പിന്തുടരുന്നത്.
ഇത് ഇന്ത്യയിലും വിദേശത്തുമുള്ള ഹെൽത്ത് കെയർ മേഖലകളിൽ നിങ്ങൾക്ക് മികച്ച കരിയർ ഉറപ്പാക്കുന്നു.
ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് ബ്രോഷറിലെ വെറും ലോഗോകൾ മാത്രമല്ല; ഹോസ്പിറ്റലുകൾ, റിസർച്ച് സെന്ററുകൾ, ടെക്നോളജി പാർട്ണേഴ്സ് എന്നിവരുമായുള്ള സഹകരണം (collaboration) നിങ്ങൾക്ക് (real exposure) നല്കുകയും, networking സർക്കിൾ വലുതാക്കുകയും, ലൈവ് പ്രോജക്റ്റുകൾ, മറ്റ് ഇൻഡസ്ട്രി അവസരങ്ങൾ എന്നിങ്ങനെ നിരവധി സാധ്യതകൾ തുറന്നു തരുകയും ചെയ്യുന്നു
11. അതെ, ടെക്നിക്കൽ ബാക്ക്ഗ്രൗണ്ട് ഉള്ളവർക്കും ഇല്ലാത്തവർക്കും ഒരുപോലെ ചെയ്യാവുന്ന രീതിയിലാണ് ഈ പ്രോഗ്രാം തയ്യാറാക്കിയിരിക്കുന്നത്. കോഡിംഗോ വലിയ സാങ്കേതിക വിദ്യകളോ കൂടുതൽ പഠിക്കുന്നതിന് പകരം, കാര്യങ്ങൾ പ്രായോഗികമായി (practical) എങ്ങനെ മനസ്സിലാക്കാം എന്നതിലാണ് ഞങ്ങൾ കൂടുതൽ ശ്രദ്ധ നൽകുന്നത്.
ഇവിടെ ഒരു കുട്ടി വെറുതെ പഠിച്ചു പോവുകയല്ല ചെയ്യുന്നത്; ഓരോ കുട്ടിയുടെയും പുരോഗതി കൃത്യമായി ഞങ്ങൾ വിലയിരുത്തുന്നുണ്ട്. പരീക്ഷകൾ (assessments), പ്രോജക്റ്റുകളിലെ പ്രകടനം, മെന്റർമാരുടെ അഭിപ്രായങ്ങൾ (mentor feedback), ജോലിക്ക് വേണ്ടിയുള്ള തയ്യാറെടുപ്പ് (placement readiness) എന്നിവ നോക്കിയാണ് ഇത് ചെയ്യുന്നത്. ആരും തന്നെ FGHRC സ്കോർ ഇല്ലാതെ പുറത്ത് പോകരുത് എന്നത് ഞങ്ങൾക്ക് നിർബന്ധമാണ്.
ഓൺലൈൻ വിദ്യാർത്ഥികൾക്കും ഓഫ്‌ലൈൻ പഠിക്കുന്നവർക്ക് ലഭിക്കുന്ന അതേ ഗുണനിലവാരം ഞങ്ങൾ ഉറപ്പാക്കുന്നുണ്ട്. ലൈവ് ഇന്ററാക്ടിവ് സെഷനുകൾ, പ്രോജക്റ്റ് വഴിയുള്ള പഠനം, മെന്റർഷിപ്പ്, പ്ലേസ്‌മെന്റ് സപ്പോർട്ട് എന്നിവ ഓൺലൈൻ വിദ്യാർത്ഥികൾക്കും ഒരുപോലെ ലഭിക്കും. അതുകൊണ്ട് തന്നെ കരിയറിന്റെ കാര്യത്തിൽ ഓൺലൈൻ-ഓഫ്‌ലൈൻ വ്യത്യാസമില്ലാതെ മികച്ച റിസൾട്ട് തന്നെ നിങ്ങൾക്ക് പ്രതീക്ഷിക്കാം.
വെറുതെ ക്ലാസ്സിൽ വന്നിരുന്ന് പഠിക്കുന്ന ഒരു രീതിയല്ല FGHRC പിന്തുടരുന്നത് (passive teaching). പകരം, ഇൻഡസ്ട്രിക്ക് മുൻഗണന നൽകുന്ന ഒരു പ്രൊഫഷണൽ പഠനരീതിയാണ് ഇവിടെയുള്ളത്. ഒത്തൊരുമിച്ച് പ്രവർത്തിക്കാനും (collaboration), നേതൃപാടവം വളർത്താനും (leadership), ജീവിതത്തിലെ യഥാർത്ഥ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം (problem solving) എന്നതിലുമാണ് ഞങ്ങൾ കൂടുതൽ ശ്രദ്ധ നൽകുന്നത്.
പഠനത്തോടൊപ്പം തന്നെ മറ്റുള്ളവരുമായി സഹകരിച്ച് പ്രവർത്തിക്കാനും, ആശയവിനിമയ ശേഷി വർദ്ധിപ്പിക്കാനും, നേതൃപാടവം വളർത്താനും ഞങ്ങൾ തുല്യ പ്രാധാന്യം നൽകുന്നു. ഇതിലൂടെ വെറുമൊരു ജോലിക്കാരൻ എന്നതിലുപരി, എല്ലാ മേഖലകളിലും തിളങ്ങാൻ കഴിയുന്ന ഒരു പ്രൊഫഷണലായി നിങ്ങളെ ഞങ്ങൾ മാറ്റിയെടുക്കുന്നു.
ഒരുപാടുണ്ടല്ലോ..!
ഈ കോഴ്സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റുകൾക്ക് പുറമെ, ഹോസ്പിറ്റലുകളിലെ നേരിട്ടുള്ള പ്രവൃത്തിപരിചയം (project experience), ആകർഷകമായ ഒരു പ്രൊഫഷണൽ പോർട്ട്ഫോളിയോ, ഇൻഡസ്ട്രി എക്സ്പോഷർ, ലീഡർഷിപ്പ് സ്കില്ലുകൾ, കൂടാതെ മികച്ച പ്ലേസ്‌മെന്റ് സപ്പോർട്ട് അങ്ങനെ ഒരുപാട് കാര്യങ്ങൾ നിങ്ങൾക്ക് ഉറപ്പിക്കാവുന്നതാണ്.


